ചെങ്ങന്നുർ: മണ്ഡലത്തിൽ ആഴ്ചയിൽ എല്ലാ ബുധനാഴ്ചയും മൊബൈൽ ഫോൺ ,ടി.വി ചാർജ് ചെയ്യുന്ന കടകൾ രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ നാളെ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് സജി ചെറിയാൻ എം.എൽ. എ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.