അടൂർ : മൂന്നേമുക്കാൽ ലിറ്റർ വിദേശമദ്യവുമായി പന്നിവിഴ കളീക്കൽ പുത്തൻവീട്ടിൽ രാജേഷ് (40) പിടിയിലായി. നെല്ലിമുകളിന് സമീപം കനാൽ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുമ്പോഴാണ് പിടിയിലായത്' അളവിൽ കൂടുതൽ മദ്യം കൈവശം സൂക്ഷിച്ചതിന് കേസെടുത്തു.