01-sob-sathibhai
സതിഭായി

മുറിഞ്ഞകൽ: തോണുവേലിൽ റ്റി. കെ. ദാമോദരന്റെ ഭാര്യ സതിഭായി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡി.സന്തോഷ്‌കുമാർ, ഡി. സ്‌നേഹലത. മരുമക്കൾ: ഷിജി സന്തോഷ്, കെ.രാജേന്ദ്രൻ. ഫോൺ: 9495237828, 9846166617.