01-sob-kk-scaria
കെ.. കെ.. സ്കറിയ

മുക്കൂർ: കുറിച്ചിയിലായ മാമ്മൂട്ടിൽ നിര്യാതനായ വിമുക്തഭടൻ പാസ്റ്റർ കെ.കെ.സ്‌കറിയ (തങ്കച്ചൻ 84) യുടെ സംസ്‌കാരം നാളെ 11.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ കല്ലുമല സെമിത്തേരിയിൽ. ഭാര്യ:കവുങ്ങുംപ്രയാർ ഊരിയകുന്നത്ത് മറിയാമ്മ.മക്കൾ: റോയി (ഖത്തർ),ജെസ്സി(മുളക്കുഴ),ജെയ്നി (ബഹ്രൈൻ).മരുമക്കൾ: ഷീജ,ഷാജി,ബേബി.