01-mezhuvely

ഇലവുംതിട്ട: കോൺഗ്രസ് (ഐ) മെഴുവേലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനകുടുംബങ്ങൾക്ക് അരിയും, പച്ചക്കറികളും അടങ്ങുന്ന നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. എച്ച്. ശുഭാനന്ദൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം കെ. കെ. ജയിൻ, രാജു ഇലവുംതിട്ട എന്നിവർ നേതൃത്വം നൽകി.