01-sob-ap-chacko
എ. പി. ചാക്കോ

ന്യൂയോർക്ക് : തിരുവൻവണ്ടൂർ ആശാൻപറമ്പിൽ എ പി ചാക്കോ (ചാക്കോകുട്ടി-70) അമേരിക്കയിൽ നിര്യാതനായി സംസ്‌കാരം വെള്ളിയാഴ്ച ന്യൂയോർക്കിൽ. ഭാര്യ രമണി ചാക്കോ (അമേരിക്ക) കോട്ടയം കൊച്ചുപുരക്കൽ കുടുംബാംഗമാണ്. മക്കൾ മാത്യു വി ചാക്കോ, തോമസ് ജി ചാക്കോ, പ്രിയങ്ക സൂസൻ ചാക്കോ (എല്ലാവരും അമേരിക്കയിൽ).