ഇലന്തൂർ: ചല്ലിരിക്കൽ (തേറകം നിൽക്കുന്നതിൽ) സ്കറിയ ടി. ശാമുവേൽ (സാം - 84) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂയോർക്കിലുള്ള എപ്പിഫനി മാർത്തോമാ പള്ളിയിൽ. ഭാര്യ: നല്ലാനിക്കുന്ന് വടക്കേതിൽ മേരി ശാമുവേൽ.. സഹോദരൻ പരേതനായ കുഞ്ഞുകുട്ടി.. മക്കൾ: ഷോൺ ശാമുവേൽ, ഷാജി ശാമുവേൽ. മരുമക്കൾ: വന്ദനാ ശാമുവേൽ..