മല്ലപ്പള്ളി : കൊറോണാ മുൻകരുതലിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് പത്മനാഭൻ ഭട്ടതിരിപ്പാടിന്റേയും നിർദ്ദേശത്തെ തുടർന്ന് മേടമാസം 1 മുതൽ 10 വരെ നടത്താനിരുന്ന പത്താമുദയ തിരുവുത്സവം അടുത്ത അനുകൂല സാഹചര്യം ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.