മല്ലപ്പള്ളി: കോട്ടാങ്ങൽപഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. കൊറോണ പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടിയർന്മാരെ തെരഞ്ഞെടുക്കുന്നതിൽ പക്ഷപാതം കാണിച്ചെന്ന ആരോപിച്ചാണ് ബി.ജെ.പി. പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചത്. പെരുമ്പെട്ടി പൊലീസ് എത്തി പ്രവർത്തകരെ തിരിച്ചയച്ചു.