പന്തളം: ചിറമേൽ മെഡിക്കൽസ് ഉടമയും റിട്ട. ആർമി ഉദ്യോഗസ്ഥനും സെൻട്രൽ എക്‌സൈസ് കസ്റ്റംസ് റിട്ട. ഉദ്യോഗസ്ഥനുമായ ചിറമേൽ വിനോദ്ഭവനിൽ സി. കെ. മത്തായി (അച്ചൻകുഞ്ഞ് - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ തുമ്പമൺ താഴെ തുണ്ടിൽ കുടുംബാംഗം. മക്കൾ: വിനോദ്, വിനിത. മരുമക്കൾ: ലൗലി, ജോസഫ് തോമസ് (മസ്‌കറ്റ്). കൊച്ചുമക്കൾ: അജിൻ, അലിന, എബിൻ.