01-sob-raghavanpilla
രാഘവൻപിള്ള

മാത്തൂർ: പവ്വത്തേത്ത് രാഘവൻപിള്ള (83) നിര്യാതനായി. സംസ്‌കാരം നടത്തി. തുമ്പമൺ താഴം മൂന്നുപ്ലാവിൽ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: രശ്മി, രേഖ. മരുമക്കൾ: അനിൽ, രമേശ്.