ആയൂർ: നീറായ്‌ക്കോട് കരിക്കത്തിൽ പുത്തൻവീട്ടിൽ പരേതനായ ടി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സാറാമ്മ, ലീലാമ്മ, തോമസ് കോശി. മരുമക്കൾ: പരേതനായ കുഞ്ഞപ്പി, കെ.ഒ.എബ്രഹാം, ലിസി കോശി.