പരവൂർ: ഒല്ലാൽ കൂനയിൽ ശ്രീനാരായണ വിലാസത്തിൽ എസ്.സുലാലിന്റെ ഭാര്യ ആർ.പി.ദീപ (45) നിര്യാതയായി. മക്കൾ: അർജൻലാൽ, അഭിൻലാൽ.