കൊല്ലം: കലാവേദി സുരഭി നഗർ 333-ൽ പരേതനായ എം.ടി.എബ്രഹാമിന്റെ (റിട്ട. ടൗൺ പ്ലാനിംഗ് ഓഫീസർ) ഭാര്യ സാറാമ്മ (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രാജൻ (അബുദാബി), സാറാമ്മ എബ്രഹാം (റിട്ട. ഇൻകംടാക്സ് ഓഫീസർ), സണ്ണി (ഫുജൈറ), സൂസൻ (ദുബായ്), സാലി (ദുബായ്). മരുമക്കൾ: മോളിക്കുട്ടി (അബുദാബി), ജോർജ് തോമസ് (റിട്ട. ഇൻകം ടാക്സ് ഓഫീസർ), ബീന (ഫുജൈറ), ബാബു (ദുബായ്).