ponnamma-65

കൊട്ടാരക്കര: പെരുംകുളം ഇറച്ചിക്കൊട്ട്‌ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്.മക്കൾ: അനിൽകുമാർ, ലെനിൻ, മിനി. മരുമക്കൾ: ശോഭ, ബിന്ദു, അനിയൻ കുഞ്ഞ്.