തൃക്കരുവ: കാഞ്ഞാവെളി പലകശേരിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും സവിതയുടെയും മകൾ ഷൈനി ശ്രീനിവാസൻ (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സ്വാതി, ശ്രുതി. സഞ്ചയനം 6ന്.