കുറ്റിവട്ടം: പന്മന കണ്ണങ്കര ഭാഗം കുറവരയ്യത്ത് വീട്ടിൽ പരേതനായ മുഹമ്മദ്സാലിയുടെ ഭാര്യ സൈനബബീവി (83) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, നദീറബീവി, ഷിഹാബുദ്ദീൻ, നസീമ, ജൂമൈല, ജമീല, സൈഫുദ്ദീൻ (അദ്ധ്യാപകൻ, എസ്.വി.പി.എം എച്ച്.എസ്, വടക്കുംതല), പരേതരായ ബദറുദ്ദീൻ, സൈഫുന്നിസ. മരുമക്കൾ: സീനത്ത്, യൂനുസുകുഞ്ഞ്, ഇബ്രാഹീംകുട്ടി, ജലാലുദ്ദീൻ (റിട്ട. ആരോഗ്യ വകുപ്പ്), ഖൗലത്ത്, ഫത്തഹുദ്ദീൻ, റാഹില, ബരീറ അഷ്റഫ് (കെ.എസ്.ഇ.ബി, പന്മന), പരേതനായ ജമാലുദ്ദീൻ.