maniyamma-62

കരുനാഗപ്പള്ളി: ഓച്ചിറ കൊറ്റമ്പള്ളി പത്മാലയത്തിൽ ശങ്കരൻകുട്ടിയുടെ ഭാര്യ മണിഅമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് (ഗൾഫ്), സതീഷ്, സൗമ്യ. മരുമക്കൾ: പൊന്നു (ഗൾഫ്), പ്രൊഫ. ജിഷ (എസ്.എൻ വിമൻസ് കോളേജ് , കൊല്ലം), രാജേഷ് (ഗൾഫ്). സഞ്ചയനം 8ന് രാവിലെ 8ന്.