പാരിപ്പള്ളി: കുളമട കിഴക്കനേല മാലിക് ഹോസ്പിറ്റൽ ഡോ.മാലിക് മുഹമ്മദ് (64) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: നിസ മാലിക്. മക്കൾ: ഷാൻ, ഡോ.സബിൻ, ഡോ.സബിത. മരുമക്കൾ: ഡോ.ഷാഹുൽ ഹമീദ്, അജീബ, ഡോ.ഫാത്തിമ.