കുണ്ടറ: പെരുമ്പുഴ ചെക്കാലയിൽ വീട്ടിൽ കൃഷ്ണപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: ഗോപകുമാർ, അനിൽകുമാർ, അജിത കുമാരി. മരുമക്കൾ: ബിന്ദു രാധാമണി, സുനിൽ കുമാർ.