കൊട്ടിയം: നെടുമ്പന കളയ്ക്കൽ മേത്തന്റഴികത്ത് വീട്ടിൽ പരേതനായ കേശവക്കുറുപ്പിന്റെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: ബീനകുമാരി, വിജയകുമാർ, വിജയകുമാരി, രഘുകുമാർ, അനിൽകുമാർ. സഞ്ചയനം 8ന്.