ഊന്നിൻമൂട്: കരിമ്പാലൂർ കിഴക്കേ പുത്തൻവിള വീട്ടിൽ സി.ഷൺമുഖം ചെട്ടിയാർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: തങ്കയ്യൻ (കേരളകൗമുദി ഊന്നിമൂട് ഏജന്റ്), പ്രസന്നൻ, ശ്യാമളൻ, സുഗുണൻ, സേനൻ, ജയൻ, പരേതനായ സതീശൻ. മരുമക്കൾ: ഷീല, ഷീബ, അനിത, സിന്ധു, ലിസി, അനിത, പരേതയായ സീതമ്മാൾ.