ചിരട്ടക്കോണം: അമ്പലത്തുംവിള മുല്ലശേരി വീട്ടിൽ എം.പി.അലക്സാണ്ടറുടെ ഭാര്യ ചിന്നമ്മ അലക്സാണ്ടർ (66) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് പൊടിയാട്ടുവിള സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി ബഞ്ചമിൻ (അദ്ധ്യാപിക), ബിജു അലക്സ് (മുബൈയ്), റോബിൻ അലക്സ് (അഫ്ഗാനിസ്ഥാൻ), ബിനോയി അലക്സ് (കുവൈറ്റ്). മരുമക്കൾ: ബഞ്ചമിൻ ചാക്കോ, നിതാബിജു, ലിജി റോബിൻ, സൗമ്യ ബിനോയി (കുവൈറ്റ്).