കൊല്ലം: കടവൂർ രാധാമന്ദിരത്തിൽ (വാഴവിളയിൽ) പരേതരായ വാഴവിളയിൽ ഗോപാലന്റെയും ആനന്ദവല്ലിയുടെയും മകൻ ശശിധരൻ (65) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ സദാനന്ദൻ, സത്യശീലൻ, രാധാമണി, വാമദേവൻ, രത്നമ്മ, ശാന്തകുമാരി, രാധാകൃഷ്ണൻ, സുരേഷ്, സുനിൽ. സഞ്ചയനം 6ന് രാവിലെ 7ന്.