കൊല്ലം: പെരിനാട് പാമ്പാലിൽ ദേവകിനിവാസിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പുഷ്പവതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാധാകൃഷ്ണൻ, രഞ്ജിത്ത് കുമാർ, രതീഷ്കുമാർ, രശ്മി. മരുമക്കൾ: ബിന്ദു, മിനി, സന്തോഷ്, സരിത.