ആദിനാട് തെക്ക്: കെട്ടിടത്തിൽ തെക്കതിൽ പരേതരായ കൃഷ്ണന്റെയും കാർത്ത്യായനിയുടെയും മകൻ ശശി (57) നിര്യാതനായി. ഭാര്യ: മോഹന. മക്കൾ: സരിത, ശരണ്യ. മരുമക്കൾ: ഷർളാസ്, രതീഷ്. സഞ്ചയനം 5ന് രാവിലെ 7ന്.