മുഖത്തല: കുറുമണ്ണയിൽ അഭിജിന്നിൽ (ബംഗ്ലാവിൽ വീട്) ശിവൻകുട്ടി (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. മകൻ: അഭിജിത്ത്.