കുറ്റിവട്ടം: കൊല്ലക പുത്തൂർ വീട്ടിൽ പരേതനായ ഇബ്രാഹീം കുട്ടിയുടെ മകൻ തങ്ങൾകുഞ്ഞ് (55) നിര്യാതനായി. മക്കൾ: ഷഹാന, ഷഹിൻ.