വാളക്കോട്: പ്ലാവിള വീട്ടിൽ പരേതനായ കെ.യോഹന്നാന്റെ ഭാര്യ കുഞ്ഞമ്മ (83) നിര്യാതയായി. സംസ്കാരം 5ന് ഉച്ചയ്ക്ക് 12ന് ടി.ബി ജംഗ്ഷൻ ചർച്ച് ഒഫ് ഗോഡ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ.