കരുനാഗപ്പള്ളി: കേശവപുരം വിനോദ് ഭവനിൽ ഡി.കമലാസനൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ഗിരിജ, ബീന, പരേതനായ വിനോദ്കുമാർ. മരുമക്കൾ: രാമചന്ദ്രൻ, ബിനു. സഞ്ചയനം 7ന് രാവില 7ന്.