പത്തനാപുരം: പിറവന്തൂർ പുത്തൻവിള വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദീപു, ദീപ. മരുമക്കൾ: പവിത്ര, സതീഷ്. സഞ്ചയനം 7ന് രാവിലെ 8ന്.