photo

കുണ്ടറ: കാഞ്ഞിരകോട് കോട്ടയ്ക്കകം കിണറുവിള സാറാമന്ദിരത്തിൽ പാപ്പച്ചന്റെ ഭാര്യ സ്റ്റാൻസി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോനാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മെർലിൻ (സ്റ്റാഫ്‌ ബെൻസിഗർ ഹോസ്പിറ്റൽ കൊല്ലം), മേഴ്സി, മിനിമോൾ, മേരിക്കുട്ടി, ജോൺസൺ (ദുബായ്). മരുമക്കൾ: റോൾഡൻ, തോംസൺ (ദുബായ്), ജോൺസൺ (വി.എച്ച്.എസ്.എസ്, പള്ളിമൺ) അഭിജിത്ത്, മേഗ്ളിൻ.