പുനലൂർ: ഇടമൺ 34 ഉദയഗിരി അയത്തിൽ വീട്ടിൽ ജനാർദ്ദനൻ (95) നിര്യാതനായി. മക്കൾ: സുരേന്ദ്രൻ, രമണൻ, പരേതയായ സുജാത, ഷൈല. മരുമക്കൾ: സരോമണി, സതി, സിന്ധു, ദേവരാജൻ. സഞ്ചയനം 6ന് രാവിലെ 9ന്.