പുനലൂർ: കോമളംകുന്ന് ദ്വാരകയിൽ ശ്രീകൃഷ്ണ ഭട്ടതിരി (67) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മകൻ: വേണുഗോപാൽ. മരുമകൾ: രമ്യ. സഞ്ചയനം ഇന്ന് രാവിലെ 9ന്.