ശക്തികുളങ്ങര: അഗസ്റ്റിൻ വില്ലയിൽ കർമ്മലി അഗസ്റ്റിൻ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ശക്തികുളങ്ങര സെന്റ് ജോൺസി ബ്രിട്ടോ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരി, ഫ്രാൻസീന, ജെയിംസ് അഗസ്റ്റിൻ, മത്യാസ് അഗസ്റ്റിൻ (സി.പി.എം എ.സി.എം, സി.ഐ.ടി.യു ഡി.സി.എം), ജോസഫ് അഗസ്റ്റിൻ, ഫിലോമിന, അൽഫോൻസാ രാജ്. മരുമക്കൾ: സിറിൾ സെബാസ്റ്റ്യൻ, ആന്റണി സോളമൻ, ഗേട്ടി, ജെസി മത്യാസ് (സി.പി.എം എൽ.സി.എം), ബേബി, ജോസഫ് പീറ്റർ, സിറിൾ ഹൃദയരാജ്.