l
ലീലാമ്മ സാം

പുനലൂർ: പിറവന്തൂർ വാഴത്തോപ്പ് കാഞ്ഞിരക്കാട്ടുവീട്ടിൽ പരേതനായ സാം കുര്യന്റെ ഭാര്യ ലീലാമ്മ (71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, ജിനു, ജിറ്റി. മരുമക്കൾ: ജിജി, നിജ.