കൊട്ടിയം: കാരായമവിള കിഴക്കതിൽ വിശ്വനാഥന്റെ മകൻ മധു മോഹനൻ (67) നിര്യാതനായി. ഭാര്യ: മോളമ്മ. മക്കൾ: മോനിഷ, ശ്രീക്കുട്ടൻ. മരുമക്കൾ: രഞ്ജിത്ത്, അനില.