കൊല്ലം: വടക്കേവിള മണക്കാട് തൊടിയിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ പ്രദീപ് (34) നിര്യാതനായി. മാതാവ്: ശോഭന. സഹോദരി: പ്രീത. സഞ്ചയനം: 7ന് രാവിലെ 8ന്.