പെരിനാട്: പനയം തട്ടുവിള വടക്കതിൽ ഒ.രാജൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചവിള മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷൈജു, ഷൈനി (ഇരുവരും സൗദി). മരുമക്കൾ: ജിൻസി, ബെറ്റി (ഇരുവരും സൗദി).