കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ കിഴക്കതിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ ലീലാമ്മ (56) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: ദിനേശ്.