ഐവർകാല: ഐവർകാല കിഴക്ക് പാണന്റഴികത്ത് വീട്ടിൽ പരേതനായ ജി.കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: ലളിതകുമാരിഅമ്മ, ലീലാകുസുമം, ലാളനാകല്പം, ലാലാസികുട്ടിഅമ്മ, കലേശകുറുപ്പ്, കമലാക്ഷകുറുപ്പ്, സുശീലാകുമാരി. മരുമക്കൾ: ദാമോദരൻനായർ, ശ്രീകുമാരി, ശ്രീജ, പരേതരായ പ്രസന്നൻ, വേണുഗോപാലൻ, സതീശൻനായർ, മോഹനൻപിള്ള. സഞ്ചയനം 8ന് രാവിലെ 8ന്.