മുഖത്തല: കുറുമണ്ണയിൽ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുധർമ്മ, രാജേന്ദ്രൻപിള്ള, ബാബു, ശ്രീകുമാർ, ലേഖ, അജയകുമാർ. മരുമക്കൾ: ഗോവിന്ദപ്പിള്ള, മായ, മഹേശ്വരി, സുദർശനൻപിള്ള, രേഖ. സഞ്ചയനം 8ന് രാവിലെ 7ന്.