t

എഴുകോൺ: കാരുവേലിൽ പുത്തൻനട ക്ഷേത്രത്തിന് സമീപം പൂവണംവിളയിൽ (ജോസ് മന്ദിരം) എം.പി.തോമസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡ‌ോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മോളി തോമസ്, ജോസ് തോമസ്, ജോളി തോമസ്. മരുമക്കൾ: ജോർജ് കുട്ടി, സുബി.