എഴുകോൺ: കല്ലുംപുറത്ത് ബിജേഷ് ഭവനിൽ ടി.സി.യോഹന്നാൻ (ബാബു-70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാഹേലമ്മ. മക്കൾ: ബിജോഷ് യോഹന്നാൻ (കുവൈറ്റ്), ബിജി യോഹന്നാൻ (ആസ്ട്രേലിയ), ബിബിൻ യോഹന്നാൻ (കുവൈറ്റ്). മരുമക്കൾ: ജിഷ, സൗമ്യ, ബിനോയി.