കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷൻ തെക്കേകെടുമ്പുവിള വീട്ടിൽ പരേതനായ കെ.കെ.ദിവാകരൻ വൈദ്യരുടെ ഭാര്യ പി.യശോദ (96) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, രവീന്ദ്രനാഥ്, സുഗതൻ, പരേതയായ ഗീത. മരുമക്കൾ: പരേതനായ കെ.ഗോപിനാഥൻ, എൻ.സുഷമാദേവി, എം.ശുഭാദേവി, പി.കെ.മുരളീധരൻ. സഞ്ചയനം 7ന്.