a

പത്തനാപുരം: പട്ടാഴി പേരുർ ജംഗ്ഷനിൽ കുഴിവിള വീട്ടിൽ ബാലകൃഷ്ണ പിള്ളയുടെയും ശ്യാമളയുടെയും മകൻ അഖിലേഷ് (ബിച്ചു) (32 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. സഹോദരൻ: അഭിലാഷ്.