ഓച്ചിറ: പായിക്കുഴി സവിതാഭവനത്തിൽ (തോണ്ടലിൽ) എൻ.പുരുഷോത്തമൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ലളിതമ്മ. മക്കൾ: സവിത, അനിത, രജിത, അനീഷ് (കർഷക ഏജൻസീസ്). മരുമക്കൾ: പുഷ്പദാസ് (ക്ഷേത്രഭരണസമിതിയംഗം, ഓച്ചിറ), പരേതനായ ദേവദത്തൻ, ബിജുമോൻ (മസ്കറ്റ്), വിദ്യ. സഞ്ചയനം: 8ന് രാവിലെ 8ന്.