കൊല്ലം: പള്ളിമുക്ക് ക്രസന്റ് നഗർ-148 എ.ജി.എം മൻസിലിൽ പരേതരായ ഗുൽമുഹമ്മദ് സേട്ടിന്റെയും ഐഷാബായിയുടെയും മകൻ സുനിൽസേട്ട് (58) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സുനു, സുമി ജുനൈദ്.