തേവലക്കര: പാലയ്ക്കൽ ഇടവനാട്ട് വടക്കതിൽ യൂനുസ്കുട്ടി (80) നിര്യാതനായി. ഭാര്യ: ആബിദാഉമ്മ. മക്കൾ: സഫിയത്ത്, ജമീല, ഇല്ല്യാസ്, സുബൈദ, മുഹമ്മദ്. മരുമക്കൾ: അലിയാരുകുഞ്ഞ്, സലാം, ഇബ്രാഹീംകുട്ടി, റഫീക്ക, അനീസ്.