കിഴക്കേകല്ലട: മറവൂർ മുറി, മങ്കാട്ടിൽ വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി (91) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മ, വേലായുധൻ (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ വേണുഗോപാൽ, വിജയൻ (റിട്ട. എസ്.ഐ), സരസ്വതി, വിജയധരൻ, പരേതനായ ബാബു. മരുമക്കൾ: വാസുദേവൻ, വിജയമ്മ, ഉഷ, പൊന്നമ്മ, രാജു, ഷീജ. സഞ്ചയനം 9ന് രാവിലെ 8ന്.